Autobahn Trucking (BharatBenz) – മികച്ച തൊഴിൽ അവസരം
Autobahn Trucking Corporation Pvt. Ltd.-ൽ വിവിധ ഡിപ്പാർട്മെന്റുകളിൽ ഒഴിവുകൾ നിലവിലുണ്ട്. അനുയോജ്യരായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ സ്വാഗതം ചെയ്യുന്നു.
കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന BharatBenz  No.1 Dealership ആയ Autobahn Trucking -ൽ, മികച്ച ജോലി അവസരം!
Available Positions:
▪ Assistant Works Manager
▪ Technician
▪ Assistant Technician
▪ Auto Electrician
▪ Service Advisor / Body Shop Advisor
▪ Auto Painter
▪ Heavy Driver
▪ Parts Assistant
▪ Helper
▪ Denter
▪ Warranty Incharge
▪ PDI Incharge
▪ Business Executive / Business Manager
▪ Back Office Executive
▪ Call Center Executive
Qualification:
✅ ITI (MMV/DM) / Diploma / Degree
✅ Experienced / Fresher രണ്ടുപേരും അപേക്ഷിക്കാം
✅ Dealership / Workshop / Automobile Industry പരിചയമുള്ളവർക്ക് മുൻഗണന
Job Location:
കേരളത്തിലെ വിവിധ ബ്രാഞ്ചുകൾ
( BharatBenz Dealer – Kerala, Maharashtra & Goa)
Application Process 
കൂടുതൽ വിവരങ്ങൾ:
8086076118 / 8086076800
careers@autobahntrucking.com
www.autobahntrucking.com
താൽപര്യമുള്ളവർ CV WhatsApp മുഖേന അയയ്ക്കുക, അല്ലെങ്കിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
0 Comments