സൗജന്യ നൈപുണ്യ വികസന കോഴ്സ്

 ഫെഡറൽ ബാങ്ക് ഒരുക്കുന്ന സൗജന്യ നൈപുണ്യ വികസന കോഴ്സ് പഠിക്കാൻ നിങ്ങൾക്കും അവസരം. ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തിവരുന്ന ഫെഡറൽ സ്കിൽ അക്കാദമിയുടെ Financial Accounting & Tally Comprehensive രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു

  • 2025 - 2026 വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Details of the Course 

Course Name: Financial Accounting & Tally Comprehensive

  •  പരിശീലന കാലാവധി: 3.5 മാസം (500 മണിക്കൂർ)
  • പ്രായ പരിധി : 20- 35
  • സീറ്റ് : 30
  • വാർഷിക വരുമാനം 5 ലക്ഷത്തിലധികമാകരുത്
  • എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ് കോഴ്സിന്റെ ഭാഗമായിരിക്കും. 
  • പ്ലെയിസ്മെന്റ് അസിസ്റ്റൻസ് ലഭ്യമാകും.  

Click Here to Register

വിവരങ്ങൾക്ക്: 

ഫെഡറൽ സ്കിൽ അക്കാദമി കൊച്ചി (Time 10.00Am to 5.00Pm)

Call: 0484 4011615, 9895756390, 9895937154, 9747480800, 9895038373



Post a Comment

0 Comments