കാക്കനാട് സ്ഥിതിചെയ്യുന്ന സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട്‌ടൈം സ്വീപ്പറുടെ തസ്‌തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർ/വിമുക്തഭടന്മാരുടെ ആശ്രിതർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും. സൈനികക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ അപേക്ഷകൾ സെപ്റ്റംബർ 25-ന് മുമ്പ് ലഭിക്കണം.

0 Comments