കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

വട്ടിയൂർക്കാവ്  സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് (FRP) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ITI (NCVT/SCVT) fitting, Plastic processing operator, foundry, Tool and Die, Machinist തുടങ്ങിയ ട്രെയ്ഡുകൾ വിജയിച്ചവർക്കുംടെക്നിക്കൽ ഹൈ സ്‌കൂളുകളിൽ നിന്ന് FITTER, ടർണർതുടങ്ങിയ ട്രേഡുകൾ പഠിച്ച് THSLC പാസായവർക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2620 പേർക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്:  0471 2360391, 9744328621, 9895283025, 9656399657.



Post a Comment

0 Comments