സ്‌കോളര്‍ഷിപ്പ്

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക്  വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി: നവംബര്‍ 30.  kmtwwfb.org ല്‍   അപേക്ഷഫോം ലഭിക്കും. ഫോണ്‍: 0474 2749334



Post a Comment

0 Comments