വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തും സെന്റ് കുര്യാക്കോസ് കോളേജ് ഓഫ് മാനേജ്മെന്റ് & സയൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേളയിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
Details of the Job Drive
- തീയതി:17 October 2025
 - സമയം: രാവിലെ 09:00 am
 - സ്ഥലം :സെന്റ് കുര്യാക്കോസ് കോളേജ് ഓഫ് മാനേജ്മെന്റ് & സയൻസ്, കുറുപ്പംപടി
 
തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. 

0 Comments