ഡിപ്ലോമകാര്‍ക്ക് അവസരം: തൊഴില്‍ മേള 11 ന്‌

ഡിപ്ലോമയാണോ യോഗ്യത? എങ്കിൽ ഒക്ടോബർ 11 ന് കളമശ്ശേരി CUSAT യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുത്ത് തൊഴില്‍ നോടാം. നിരവധി അവസരങ്ങളാണ് വിവിധ ട്രേഡുകളിലായി ഒരുക്കിയിരിക്കുന്നത്.

തൊഴിൽ മേളയിലേക്കുള്ള ജോലിക്ക് അപ്ലൈ ചെയ്യാം?

DWMS App > Matching Jobs > View Job Fairs > Select Special Drive kalamassery (11 Oct 2025) > Select Job > Quick Apply

എങ്ങനെ DWMS Connect App ഡൗൺലോഡ് ചെയ്യാം?

Click Here to Download 



Post a Comment

0 Comments