സൗജന്യ UGC NET/JRF വെബിനാർ

 Organizer: EduLights

UGC NET/JRF December 2025 പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സുവർണ്ണാവസരം. വിജയം നേടാനുള്ള ഒരു കൃത്യമായ Game Plan സ്വന്തമാക്കാൻ EduLights ഒരുക്കുന്ന ഈ സൗജന്യ വെബിനാറിൽ പങ്കെടുക്കൂ.

About the Webinar

  •  When: ഞായർ, സെപ്റ്റംബർ 21
  • സമയം: രാത്രി 7:00 മണിക്ക്
  • 100 seats Only

Click Here to Register

Takeaways 

  • Syllabus-ലെ പ്രധാന വിഷയങ്ങൾ
  • Smart Guessing Tricks for Paper 1
  • Effective Revision Plan
  • Time Management Strategies


Post a Comment

0 Comments