മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില്‍ (സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഒഴികെ) - 2023 വര്‍ഷത്തില്‍ പിഎച്ച്.ഡി. പ്രോഗ്രാമിന് പ്രവേശനം നേടുകയും, കോഴ്സ് വര്‍ക്ക് പൂര്‍ത്തിയാക്കുകയും ചെയ്ത ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും/സപ്ലിമെന്‍ററി വിദ്യാര്‍ഥികള്‍ക്കുമുള്ള കോഴ്സ് വര്‍ക്ക് പരീക്ഷ 2025 ഒക്ടോബര്‍ 22 മുതല്‍ 27 വരെ നടക്കും. വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ് സൈറ്റ് (www.mgu.ac.in)/റിസര്‍ച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (researchonline.mgu.ac.in) സന്ദര്‍ശിക്കുക.

0 Comments