മെഗാ തൊഴിൽ മേള - 2000+ അവസരങ്ങൾ


  • 40+ പ്രമുഖ സ്ഥാപനങ്ങൾ
  • 2000+ തൊഴിൽ അവസരങ്ങൾ
  • തിയതി: 2025 സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 9.30
  • സ്ഥലം: സെന്റ് ജോസഫ്സ് കോളേജ് ( ഓട്ടോണമസ് ), ഇരിങ്ങാലക്കുട

തൃശ്ശൂർ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെന്ററും, സെന്റ് ജോസഫ്‌സ് കോളേജ് ( ഓട്ടോണോമസ് ) ഇരിങ്ങാലക്കുടയും സംയുക്തമായി 2025 സെപ്റ്റംബർ 27 (ശനിയാഴ്ച)  നടത്തുന്ന മെഗാ ജോബ് ഡ്രൈവ് (പ്രയുക്തി 2025 - സെപ്റ്റംബർ ) ലേക്ക് ഉദ്യോഗർത്ഥികൾക്ക് സ്വാഗതം. 40 ൽ അധികം പ്രമുഖ  കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ  വിവിധ മേഖലകളിൽ നിന്നായി  2000 അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് . പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ 27/09/2025 രാവിലെ 9:30 മണിക്ക് ബിയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ,  സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുടയിൽ എത്തിച്ചേരേണ്ടതാണ്.  

  • ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
  • അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  താഴെ കാണുന്ന  വ്യക്തി വിവരങ്ങൾ   ശ്രദ്ധയോടെ  രേഖപ്പെടുത്തി. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്

Click Here to Register 

Post a Comment

0 Comments